Monday, April 25, 2011

My feel for you








ഒരു തെനലായി നിന്റെ നിശ്വാസം
എന്നില്‍ കുളിരായി, കുളിര്‍മഴയായി,
മഴത്തുള്ളിതന്‍ തലോടല്‍ പോലെ...
നിന്റെ മൃദുലമായ സ്പര്‍ശനം നിര്വൃഥയായി!!

No comments: